ലീഗ് താഴെ ചമ്പാട് ശാഖ പ്രസിഡൻറ് കാവിൽ മഹമൂദിെൻറ വീടിെൻറ മുകൾ നിലയിലെ ജനൽചില്ലുകൾ കല്ലേറിൽ തകർന്ന നിലയിൽ
Posted On
date_range Updated On
date_range ലീഗ് നേതാവിന്റെ വീടിനു നേരെ ആക്രമണം
തലശ്ശേരി: മുസ്ലിം ലീഗ് താഴെ ചമ്പാട് ശാഖ പ്രസിഡൻറ് കാവിൽ മഹമൂദിെൻറ താഴെ ചമ്പാട്ടെ വീടിന് നേരെ ഒരുസംഘം ആക്രമണം നടത്തി.
വീടിെൻറ മുകൾ നിലയിലെ അഞ്ചോളം ജനൽചില്ലുകൾ കല്ലേറിൽ തകർന്നു. ബുധനാഴ്ച രാത്രി 11നാണ് സംഭവം. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ആക്രമണത്തിൽ പന്ന്യന്നൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു. ലീഗ് ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, െസക്രട്ടറി അഡ്വ. കെ.എ. ലത്തീഫ് എന്നിവർ ആക്രമണം നടന്ന വീട് സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.