കെ.ജി.ഒ.എ ജില്ല കായിക മേളയിൽ ചാമ്പ്യനായ കണ്ണൂർ സൗത്ത് ഏരിയ ടീം
Posted On
date_range Updated On
date_range കെ.ജി.ഒ.എ ജില്ല കായികമേള; കണ്ണൂർ സൗത്ത് ഏരിയ ചാമ്പ്യൻ
കണ്ണൂർ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ല കായിക മേളയിൽ കണ്ണൂർ സൗത്ത് ഏരിയ ചാമ്പ്യനായി. ജയിൽ പരേഡ് ഗ്രൗണ്ടിൽ നടന്ന കായിക മേള ഇന്ത്യൻ ഫുട്ബോൾ ടീം കോച്ച് ഡോ. പി.വി. പ്രിയ ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് സി.എം. സുധീഷ് കുമാർ, കെ. ഷാജി, ടി.ഒ. വിനോദ് കുമാർ, കെ.വി. ഷിജിത്ത് എന്നിവർ സംസാരിച്ചു. മത്സരവിജയികൾക്ക് സംസ്ഥാന സെക്രട്ടറി ഡോ. ഇ.വി. സുധീർ മെഡലുകൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.