നിഖിൽ എൻ. നമ്പ്യാർ
Posted On
date_range Updated On
date_range ഹരിദാസൻ വധം: നാലാം പ്രതി നിഖിൽ കോടതിയിൽ കീഴടങ്ങി
തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസൻ (54) വധക്കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. നാലാം പ്രതിയും ആർ.എസ്.എസ് പ്രവർത്തകനുമായ പുന്നോൽ ഈയ്യത്തുങ്കാട് പുത്തൻപുരയിൽ പുണർത്ഥത്തിൽ നിഖിൽ എൻ. നമ്പ്യാരാണ് (28) കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കിഴടങ്ങിയത്. ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.