പെട്ടിപ്പാലത്ത് തള്ളിയ പശുവി​െൻറ ജഢം

മാ​ലി​ന്യം ത​ള്ളു​ന്ന​ത്​ ശി​ക്ഷാ​ർ​ഹം എ​ന്നെ​ഴു​തി​യ ബോ​ർ​ഡി​ന് താ​ഴെ​ ച​ത്ത പ​ശു​വി​നെ ത​ള്ളി


ത​ല​ശ്ശേ​രി: മാ​ഹി ദേ​ശീ​യ​പാ​ത​യി​ൽ പെ​ട്ടി​പ്പാ​ല​ത്ത് ച​ത്ത പ​ശു​വി​നെ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പെ​ട്ടി​പ്പാ​ലം റെ​യി​ൽ ഭാ​ഗ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത്​ ശി​ക്ഷാ​ർ​ഹം എ​ന്നെ​ഴു​തി​യ ന്യൂ ​മാ​ഹി പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡി​ന് താ​ഴെ​യാ​ണ് ച​ത്ത പ​ശു​വി​നെ ത​ള്ളി​യ​ത്. ഒ​ര​ടി​യി​ല​ധി​കം കൊ​മ്പു​ള്ള​താ​ണ് പ​ശു. കാ​ലി​ൽ ലാ​ട​മ​ടി​ച്ചി​ട്ടു​ണ്ട്. അ​റ​വി​നാ​യി കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ ച​ത്ത​തി​നാ​ൽ ഉ​പേ​ക്ഷി​ച്ച​താ​കാ​മെ​ന്ന്​ ക​രു​തു​ന്നു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​യും പൊ​ലീ​സി​നെ​യും വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ആ​രും തി​രി​ഞ്ഞു​നോ​ക്കി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.




Tags:    
News Summary - dead cow dumped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.