മീരജ്
Posted On
date_range Updated On
date_range ബൈക്കുകൾ കത്തിച്ച േകസിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ
തലശ്ശേരി: കാവുംഭാഗം വാവാച്ചിമുക്കിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്കുകൾ അഗ്നിക്കിരയാക്കിയ സംഭവത്തിൽ ബി.ജെ.പി പ്രവർത്തകൻ അറസ്റ്റിൽ.
കാവുംഭാഗം സൗത്ത് യു.പി സ്കൂളിന് സമീപത്തെ മീരജിനെയാണ് തലശ്ശേരി എസ്.െഎ എ. അഷ്റഫിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം വീടുവളഞ്ഞ് പിടികൂടിയത്.
കരയത്തിൽ രവി, മകനും സി.പി.എം ബ്രാഞ്ചംഗവുമായ കരയത്തിൽ റിജിൻ എന്നിവരുടെ ബൈക്കുകളാണ് അഗ്നിക്കിരയാക്കിയത്. ഞായറാഴ്ച പുലർച്ച ഒരുമണിയോടെയാണ് സംഭവം. ബാത്ത്റൂമിെൻറ വാതിലിനും തീപിടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.