അനുകുമാരി തലശ്ശേരി സബ് കലക്​ടർ

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി സ​ബ് ക​ല​ക്​​ട​റാ​യി അ​നു​കു​മാ​രി തി​ങ്ക​ളാ​ഴ്​​ച ചു​മ​ത​ല​യേ​റ്റു. 2018 ബാ​ച്ച് സി​വി​ൽ സ​ർ​വി​സ് പ​രീ​ക്ഷ​യി​ൽ ര​ണ്ടാം റാ​ങ്കു​കാ​രി​യാ​യ ഇ​വ​ർ തി​രു​വ​ന​ന്ത​പു​ര​ത്ത് അ​സി. ക​ല​ക്​​ട​റാ​യി ട്രെ​യ്​​നി​ങ് ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് സ​ബ് ക​ല​ക്​​ട​റാ​യി ത​ല​ശ്ശേ​രി​യി​ൽ എ​ത്തു​ന്ന​ത്. ഹ​രി​യാ​ന​യി​ലെ സോ​നി​പ​ത്ത് സ്വ​ദേ​ശി​നി​യാ​ണ്. ഭ​ർ​ത്താ​വും ഒ​രു കു​ട്ടി​യു​മു​ണ്ട്.ത​ല​ശ്ശേ​രി​യി​ൽ സ​ബ് ക​ല​ക്​​ട​റാ​യി​രു​ന്ന ആ​സി​ഫ് കെ. ​യൂ​സ​ഫ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങി. ഇ​ദ്ദേ​ഹ​ത്തി​ന്​ പു​തി​യ ചു​മ​ത​ല ന​ൽ​കി​യി​ട്ടി​ല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.