Posted On
date_range Updated On
date_range പത്ത് വയസ്സുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു
കണ്ണൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു. വളപട്ടണം സ്റ്റേഷൻപരിധിയിൽ താമസിക്കുന്ന പത്ത് വയസ്സുകാരിയായ ദലിത് പെൺകുട്ടിയെയാണ് മാതാവിന്റെ സുഹൃത്ത് വീട്ടിൽ വെച്ച് പീഡിപ്പിച്ചത്.
സ്കൂളിൽ നടത്തിയ കൗൺസലിങ്ങിനിടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.