അർച്ചന ശ്രീജിത്ത്
Posted On
date_range Updated On
date_range ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിൽ സ്ഥാനം പിടിച്ച് അർച്ചന
പാപ്പിനിശ്ശേരി: ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിൽ സ്ഥാനം പിടിച്ച് ഇ.എം.എസ് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിനി അർച്ചന ശ്രീജിത്ത്.
ഭരതനാട്യത്തിലെ 54 മുദ്രകൾ 30 സെക്കൻഡുകൊണ്ട് അവതരിപ്പിച്ചാണ് ഈ കൊച്ചുമിടുക്കി റെക്കോഡ് നേടിയത്. പാപ്പിനിശ്ശേരി വൈദേഹി നൃത്ത വിദ്യാലയത്തിലെ വിദ്യാർഥിനിയാണ്. പാപ്പിനിശ്ശേരി വെസ്റ്റ് പുതിയകാവിനു സമീപം കുട്ടാടൻ ശ്രീജിത്തിെൻറയും പി.വി. ധന്യയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.