ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്നു മോഷണം

പാനൂർ: പൂക്കോം കല്ലുള്ള പുനത്തിൽ മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിന്റെ ഭണ്ഡാരം മോഷ്ടിച്ചു. കൈതയുള്ള പറമ്പത്ത് മുക്കിൽ സ്ഥാപിച്ച ക്ഷേത്ര ഭണ്ഡാരമാണ് മോഷ്ടാക്കൾ കുത്തി തുറന്ന് പണം മോഷ്ടിച്ചത്. ചൊക്ലി പൊലീസിൽ പരാതി നൽകി.

Tags:    
News Summary - Temple treasury broken open and stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.