മാധ്യമവേട്ടയില്‍ പ്രതിഷേധിച്ച് ഫോറം ഫോര്‍ ഡമോക്രസി ആഭിമുഖ്യത്തില്‍ കണ്ണൂരിൽ നടത്തിയ ധര്‍ണ ആക്ടിവിസ്റ്റ് പി.അംബിക ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മാധ്യമവേട്ടക്കെതിരെ ധര്‍ണ സംഘടിപ്പിച്ചു
കണ്ണൂര്‍: അഭിപ്രായ സ്വാതന്ത്ര സംരക്ഷണത്തിനുവേണ്ടിയും മാധ്യമവേട്ടയില്‍ പ്രതിഷേധിച്ചും ഫോറം ഫോര്‍ ഡമോക്രസിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ആക്ടിവിസ്റ്റും മറുവാക്ക് എഡിറ്ററുമായ പി.അംബിക ഉദ്ഘാടനം ചെയ്തു.
ഡോ. ഡി.സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ജെ.ജെ.പള്ളത്ത്, ബഷീര്‍ കണ്ണാടിപ്പറമ്പ്, എം.കെ.ജയരാജന്‍, ഇംത്യാസ്, എന്‍.സുബ്രഹ്മണ്യന്‍, നോബിള്‍ പൈക്കട, എം.സുല്‍ഫത്ത്, ലുക്മാന്‍ പള്ളിക്കണ്ടി, എ.രഘുനാഥ് പ്രസംഗിച്ചു. പി.ടി.ഭാസ്‌കരന്‍ സ്വാഗതവും മേരി അബ്രഹാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.