നിൽപുസമരം

ഇരിക്കൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നയങ്ങൾ മൂലമുള്ള വിലക്കയറ്റത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി നടത്തി. എസ്.ടി.യു പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.പി. നവാസ് ഉദ്ഘാടനം ചെയ്തു. എ.പി. ജാഫർ സാദിഖ്, എൻ.വി. അനസ്, എം.സി. അഷ്‌റഫ്, നവാസ് പറമ്പ്, റഷീദ് കുന്നത്ത്, ടി.സി. റിയാസ്, മുനീർ കുന്നത്ത്, അനസ് ഹാമിദ്, ഉവൈസ്, അബൂബക്കർ, എം. ഷമീം എന്നിവർ സംസാരിച്ചു. ചിത്രം : മുസ്‌ലിം യൂത്ത് ലീഗ് ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച എസ്.ടി.യു പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.പി. നവാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.