കാഞ്ഞിരോട്: ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ചരിത്രസ്മാരക ഇനത്തിൽ ഇടം നേടിയ കാഞ്ഞിരോട് എ.യു.പി സ്കൂൾ വിദ്യാർഥിനി ഇശ്ര മറിയത്തെ കാഞ്ഞിരോട് മുസ്‍ലിം ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ . റിയാദ് കെ.എം.ജി.സി പ്രസിഡന്റ് എ.എം. റസാഖ് ഉപഹാരം നൽകി. കെ. നസീർ ഹാജി, മുനീർ ഹുദവി, അസ്‌ലം, ഡോ. അബ്ദുൽ സത്താർ, എം.പി. ഷജീർ, പി.സി. ആസിഫ്, നജീബ് കുനിയിൽ എന്നിവർ പങ്കെടുത്തു. CKL KM JC ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഇശ്ര മറിയത്തിന് റിയാദ് കെ.എം.ജി.സി പ്രസിഡന്റ് എ.എം. റസാഖ് ഉപഹാരം നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.