വാഹനജാഥ

ഇരിട്ടി: 'വംശീയതക്കെതിരെ സാമൂഹികനീതിയുടെ രാഷ്​ട്രീയം' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന കാമ്പയിനി​ൻെറ ഭാഗമായി പാർട്ടി പേരാവൂർ മണ്ഡലം പ്രസിഡൻറ്​ ടി.കെ. മുഹമ്മദലി നയിക്കുന്ന ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് ഡോ. മിസ്അബ് ഇരിക്കൂർ 19ാം മൈലിൽ ഉദ്​ഘാടനം ചെയ്തു. പാർട്ടി മണ്ഡലം ട്രഷറർ ശഫീർ ആറളം, മണ്ഡലം കമ്മിറ്റി അംഗം ഷംസീർ കുനിയിൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.