അനുമോദിച്ചു

അനുമോദിച്ചു ajk fathima msf anumodhanam ഫാത്തിമ ഷഹാമയെ എം.എസ്.എഫ് ധർമടം മണ്ഡലം കമ്മിറ്റി അനുമോദിച്ചപ്പോൾഅഞ്ചരക്കണ്ടി: നീറ്റ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഷഹാമയെ എം.എസ്.എഫ് ധർമടം മണ്ഡലം കമ്മിറ്റി വീട്ടിലെത്തി അഭിനന്ദിച്ചു. കണ്ണൂർ ജില്ല പ്രസിഡൻറ്​ നസീർ പുറത്തീൽ ഉപഹാരം നൽകി. ജില്ല സെക്രട്ടറി സഊദ് മുഴപ്പിലങ്ങാട്, എം.എസ്.എഫ് ധർമടം മണ്ഡലം പ്രസിഡൻറ്​ റംഷാദ് ആഡൂർ, സെക്രട്ടറി നസീബ് വെൺമണൽ, നിയാസ് അഞ്ചരക്കണ്ടി എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.