അനുമോദിച്ചു ajk fathima msf anumodhanam ഫാത്തിമ ഷഹാമയെ എം.എസ്.എഫ് ധർമടം മണ്ഡലം കമ്മിറ്റി അനുമോദിച്ചപ്പോൾഅഞ്ചരക്കണ്ടി: നീറ്റ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് നേടിയ ഫാത്തിമ ഷഹാമയെ എം.എസ്.എഫ് ധർമടം മണ്ഡലം കമ്മിറ്റി വീട്ടിലെത്തി അഭിനന്ദിച്ചു. കണ്ണൂർ ജില്ല പ്രസിഡൻറ് നസീർ പുറത്തീൽ ഉപഹാരം നൽകി. ജില്ല സെക്രട്ടറി സഊദ് മുഴപ്പിലങ്ങാട്, എം.എസ്.എഫ് ധർമടം മണ്ഡലം പ്രസിഡൻറ് റംഷാദ് ആഡൂർ, സെക്രട്ടറി നസീബ് വെൺമണൽ, നിയാസ് അഞ്ചരക്കണ്ടി എന്നിവർ സംബന്ധിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2020 11:58 PM GMT Updated On
date_range 2020-10-19T05:28:48+05:30അനുമോദിച്ചു
text_fieldsNext Story