പ്രതിഷേധിച്ചു

ഇരിട്ടി: ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്കുകൂടി കട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി ഇരിട്ടി താലൂക്ക് ഓഫിസ് പരിസരത്ത് . ജില്ല സെക്രട്ടറി കെ.പി. വിനോദന്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ്​ കെ.വി. വിജേഷ് അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.