ഇരിട്ടി: ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്കുകൂടി കട്ട് ചെയ്യാനുള്ള നീക്കത്തിനെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ ഇരിട്ടി ബ്രാഞ്ച് കമ്മിറ്റി ഇരിട്ടി താലൂക്ക് ഓഫിസ് പരിസരത്ത് . ജില്ല സെക്രട്ടറി കെ.പി. വിനോദന്‍ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡൻറ് കെ.വി. വിജേഷ് അധ്യക്ഷത വഹിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2020 11:58 PM GMT Updated On
date_range 2020-09-18T05:28:39+05:30പ്രതിഷേധിച്ചു
text_fieldsNext Story