ആയിഷ

മുഴപ്പിലങ്ങാട്: യൂത്തിന് സമീപം പഴയ റെയിൽവേ ഗേറ്റിൽ ശാദുലി റോഡിൽ മൻസിലിൽ പരേതനായ ടി.കെ. ഇബ്രാഹിമി​ൻെറ ഭാര്യ (ആയിസുമ്മ-73) നിര്യാതയായി. മക്കൾ: റാഫി, അനീസ് (ദുബൈ), റയീസ്, ലത്തീഫ് (ബഹ്​റൈൻ), സൗജത്ത്, താഹിറ, ഷെരീഫ, സെമിയ, സൈനബ. മരുമക്കൾ: ഉമ്മർകുട്ടി, റഷീദ്, മുഹമ്മദ് ഷെരീഫ്, പരേതരായ മൊയ്തു, മുഹമ്മദലി. സഹോദരി: ബീഫാത്തു. Ayisha obit muzh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.