അനുമോദിച്ചു

പയ്യന്നൂർ: സിവിൽ സർവിസ് പരീക്ഷയിൽ 99ാം റാങ്ക് നേടി പയ്യന്നൂരി​ൻെറ അഭിമാനമായി മാറിയ പി.പി. അർച്ചനക്ക് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ഉപഹാരം നൽകി. സംസ്ഥാന വൈസ് പ്രസിഡൻറ്​ എം. വിജിൻ ഉപഹാരം നൽകി. ജി. ലിജിത്ത്, വി.കെ. നിഷാദ്, ബി. ബബിൻ, സി.വി. ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.