പ്രതിഷേധിച്ചു

കണ്ണൂർ: മാട്ടൂൽ പഞ്ചായത്ത്‌ ഓഫിസിൽ അതിക്രമിച്ചുകയറി വനിത ജീവനക്കാരെ ഉൾപ്പെടെ കൈയേറ്റം ചെയ്യുകയും ഓഫിസിലെ വസ്തുവകകൾക്ക് നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത നടപടിയിൽ കേരള എൻ.ജി.ഒ അസോ. ജില്ല കമ്മിറ്റി . കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജീവനക്കാർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.