ചുമതലയേറ്റു

കണ്ണൂർ: മഹാത്മഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓംബുഡ്‌സ്മാനായി കെ.എം. രാമകൃഷ്ണൻ . വടകര, തലശ്ശേരി, ഇരിക്കൂർ ബ്ലോക്കുകളിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസർ ആൻഡ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, കണ്ണൂർ, കാസർകോട് ജില്ലകളിൽ അസി. ഡെവലപ്‌മെന്റ് കമീഷണർ, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമീഷണർ ആൻഡ് പ്രോജക്ട് ഡയറക്ടർ തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.