മാനന്തവാടി-കൊട്ടിയൂർ-കാസര്‍കോട് പുതിയ കെ.എസ്.ആർ.ടി.സി സർവിസ് തുടങ്ങി

കൊ​ട്ടി​യൂ​ർ: മാ​ന​ന്ത​വാ​ടി​യി​ല്‍ നി​ന്ന് കാ​സ​ര്‍കോ​ട്ടേ​ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി പു​തി​യ ബ​സ് സ​ര്‍വി​സ് ആ​രം​ഭി​ച്ചു. കൊ​ട്ടി​യൂ​ര്‍, മ​ട്ട​ന്നൂ​ര്‍, ക​ണ്ണൂ​ര്‍, പ​യ്യ​ന്നൂ​ര്‍, കാ​ഞ്ഞ​ങ്ങാ​ട്, വ​ഴി കാ​സ​ര്‍കോ​ട്ടേ​ക്കും തി​രി​ച്ചു​മാ​ണ് സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ആ​റി​ന് ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക് ഒ​ന്നി​ന് അ​വ​സാ​നി​ക്കു​ന്ന നി​ല​യി​ലും തി​രി​ച്ച് ഉ​ച്ച​ക്ക് ര​ണ്ടി​ന് ആ​രം​ഭി​ച്ച് രാ​ത്രി 8.35ന് ​മാ​ന​ന്ത​വാ​ടി​യി​ല്‍ അ​വ​സാ​നി​ക്കു​ന്ന രീ​തി​യി​ലു​മാ​ണ് സ​ര്‍വി​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - New KSRTC service started from Mananthavadi-Kottiyur-Kasarkod

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.