ദിഗേഷ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റിൽ

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്​​റ്റി​ൽ. ച​പ്പാ​ര​പ്പ​ട​വ് കൂ​വേ​രി തേ​റ​ണ്ടി സ്വ​ദേ​ശി പി.​വി. ദി​ഗേ​ഷി​നെ​യാ​ണ് (32) ത​ളി​പ്പ​റ​മ്പ് സി.​ഐ എ​ൻ.​കെ. സ​ത്യ​നാ​ഥ​ൻ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ സു​ഹൃ​ത്താ​ണ് അ​റ​സ്​​റ്റി​ലാ​യ യു​വാ​വ്.

ccഈ ​പ​രി​ച​യം മു​ത​ലെ​ടു​ത്ത് പെ​ണ്‍കു​ട്ടി താ​മ​സി​ക്കു​ന്ന വീ​ടി​ന് സ​മീ​പ​ത്തെ റ​ബ​ര്‍തോ​ട്ട​ത്തി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി കു​ട്ടി​യെ പ്ര​തി ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്നാ​ണ് പ​രാ​തി. ജൂ​ലൈ ഒ​മ്പ​തി​ന് ഉ​ച്ച ര​േ​ണ്ടാ​ടെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​യാ​ൾ നി​ര​വ​ധി ത​വ​ണ പീ​ഡി​പ്പി​ച്ച​താ​യും പ​റ​യു​ന്നു. ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​നാ​ൽ പെ​ൺ​കു​ട്ടി സം​ഭ​വം പു​റ​ത്തു​പ​റ​യാ​ൻ ഭ​യ​ന്നി​രു​ന്ന​താ​യി പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.