പട്ടുവത്തെ തരിശുഭൂമിയിൽ കൃഷിയിറക്കുന്നവർ

തരിശുഭൂമി കൃഷിയോഗ്യമാക്കുന്നു

ത​ളി​പ്പ​റ​മ്പ്: വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശാ​യി​ക്കി​ട​ന്ന മൂ​ന്ന് ഏ​ക്ക​ർ ഭു​മി പ​ട്ടു​വം കൈ​ര​ളി കൃ​ഷി കൂ​ട്ട​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൃ​ഷി​യോ​ഗ്യ​മാ​ക്കി. എം. ​വി​ജി​ൻ എം.​എ​ൽ.​എ ഞാ​റു​ന​ടീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ട്ടു​വം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി. ​ശ്രീ​മ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ളി​പ്പ​റ​മ്പ് സ​ർ സ​യ്യി​ദ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ.​എ​സ്.​എ​സ് വ​ള​ന്റി​യ​ർ​മാ​ർ ഞാ​റ് ന​ടീ​ൽ ഉ​ൽ​സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​തി​ർ​ന്ന ക​ർ​ഷ​ക​ൻ കോ​ലി​യ​ത്ത് കൃ​ഷ്ണ​നെ എം.​എ​ൽ.​എ ആ​ദ​രി​ച്ചു. ക​ർ​ഷ​ക സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി എം. ​ജ​നാ​ർ​ദ​ന​ൻ, കൃ​ഷി ഓ​ഫി​സ​ർ രാ​ഗി​ഷ, വാ​ർ​ഡ് മെം​ബ​ർ സീ​ന​ത്ത് മ​ഠ​ത്തി​ൽ, ആ​ന​ക്കീ​ൽ ച​ന്ദ്ര​ൻ, എ​ൻ.​എ​സ്.​എ​സ് കോ​ഓ​ഡി​നേ​റ്റ​ർ സി​റാ​ജ്, കെ.​വി. സു​രേ​ഷ്, പി.​കെ. ദി​വാ​ക​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Making barren land cultivable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.