Posted On
date_range Updated On
date_range കണ്ണൂർ വിമാനത്താവളത്തിൽനിന്ന് 26 ലക്ഷത്തിെൻറ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാസർകോട് സ്വദേശി ഹാഫിസിൽനിന്ന് ശനിയാഴ്ച 26.04 ലക്ഷംരൂപ മൂല്യമുള്ള 480 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. കസ്റ്റംസ് ജോ. കമീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ കെ. സുകുമാരൻ, സി.വി. മാധവൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വെള്ളിയാഴ്ച നാദാപുരം സ്വദേശി ആഷിഖ്, ശ്രീകണ്ഠപുരം സ്വദേശി സബീർ എന്നിവരിൽനിന്ന് 92.98 ലക്ഷം രൂപ മൂല്യമുള്ള 1714 ഗ്രാം സ്വർണം പിടികൂടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.