Posted On
date_range Updated On
date_range കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 47 ലക്ഷത്തിെൻറ സ്വര്‍ണം പിടികൂടി
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസര്‍കോട് സ്വദേശി അബ്ദുൽ മജീദില്‍നിന്നാണ് 937 ഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസി. കമീഷണര്‍ മധുസൂദനന് ഭട്ടിെൻറ നേതൃത്വത്തിലുള്ള പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.