എടക്കാട് ഗതാഗതക്കുരുക്കിനെ തുടർന്നുണ്ടായ വാഹനങ്ങളുടെ നീണ്ടനിര
Posted On
date_range Updated On
date_range ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടി എടക്കാട് ബസാർ
എടക്കാട്: രൂക്ഷമായ ഗതാഗതക്കുരുക്കിൽ അകപ്പെട്ട് എടക്കാട് ബസാർ. വാഹനങ്ങളുടെ നീണ്ടനിര തലശ്ശേരി ഭാഗത്ത് പൊലീസ് സ്റ്റേഷൻ വരെയും കണ്ണൂർ ഭാഗത്ത് പെട്രോൾ പമ്പ് വരെയും നീണ്ടു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് പ്രധാന റോഡുകൾ അടച്ചതാണ് ഗതാഗതക്കുരുക്കിനിടയാക്കിയത്. ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്കൂറിലധികം ഗതാഗത സ്തംഭനമുണ്ടായി. തുടർന്ന് എടക്കാട് പൊലീസെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.