പുളിയനമ്പ്രത്തെ പുരുഷുവി​െൻറ സ്കൂട്ടർ കത്തിച്ച നിലയിൽ

സി.​പി.​എം അ​നു​ഭാ​വിയു​ടെ സ്കൂട്ടർ കത്തിച്ച നിലയിൽ

ചൊ​ക്ലി: പു​ളി​യ​ന​മ്പ്ര​ത്തെ തൈ​ക്ക​ണ്ടി പീ​ടി​ക​യി​ൽ കോ​വു​മ്മ​ൽ താ​ഴെ കു​നി​യി​ൽ കെ.​ടി.​കെ. പു​രു​ഷു​വി​െൻറ സ്കൂ​ട്ട​ർ ക​ത്തി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ടി​നു​പു​റ​ത്തെ സ്ഥ​ല​ത്ത് കൊ​ണ്ടു​പോ​യി ക​ത്തി​ച്ച നി​ല​യി​ലാ​ണ് സ്​​കൂ​ട്ട​ർ. രാ​വി​ലെ സ്കൂ​ട്ട​ർ കാ​ണാ​ത്ത​തി​നാ​ൽ, അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് ക​ത്തി​യ നി​ല​യി​ൽ ക​ണ്ട​ത്.

സി.​പി.​എം അ​നു​ഭാ​വി​യാ​ണ്​ പു​രു​ഷു. ചൊ​ക്ലി പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - cpm supporter's scooter fired in chokli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.