സി.​ബി.​എ​സ്.​ഇ ജി​ല്ല ക​ലോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി ചാ​ല ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ൽ ന​ട​ന്ന കാ​റ്റ​ഗ​റി ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ

ഭ​ര​ത​നാ​ട്യം മ​ത്സ​ര​ത്തി​ൽനി​ന്ന്

സി.ബി.എസ്.ഇ ജില്ല കലോത്സവം തുടങ്ങി

ക​ണ്ണൂ​ർ: സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ണ്ണൂ​ർ സ​ഹോ​ദ​യ സ്കൂ​ൾ കോ​ംപ്ല​ക്സ് ജി​ല്ല ക​ലോ​ത്സ​വം ക​ക്കാ​ട് ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​നി​ൽ ഗാ​യ​ക​ൻ ഡോ. ​സു​രേ​ഷ് ന​മ്പ്യാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്റ് കെ.​പി. സു​ബൈ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ഒ.​കെ. ബി​ജി, റി​ട്ട. ഡി.​ഇ.​ഒ എ.​വി. ബാ​ല​ൻ മാ​സ്റ്റ​ർ, ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി. ​സു​ധാ​ക​ര​ൻ, സെ​ക്ര​ട്ട​റി ന​വീ​ൻ ല​ക്ഷ്മ​ണ​ൻ, സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്റ് കെ.​ടി. വി​നോ​ദ് കു​മാ​ർ, ശ്രീ​ല​ത പ്ര​തീ​പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഗീ​താ​ഞ്ജ​ലി സു​നി​ൽ സ്വാ​ഗ​ത​വും ജ​യ​ല​ക്ഷ്മി സ​ദീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞൂ.

ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ളു​ടെ നൃ​ത്തം ഉ​ദ്ഘാ​ട​ന വേ​ദി​യെ ന​യ​ന മ​നോ​ഹ​ര​മാ​ക്കി. ചി​ന്മ​യ വി​ദ്യ​ാല​യം ചാ​ല, ഭാ​ര​തീ​യ വി​ദ്യ​ാഭ​വ​ൻ ക​ക്കാ​ട്, നി​ത്യാ​ന​ന്ദ സ്കൂ​ൾ പു​തി​യ​തെ​രു, ഉ​റു​സി​ലി​ൻ സ്കൂ​ൾ പ​യ്യാ​മ്പ​ലം, എ​സ്.​എ​ൻ വി​ദ്യാ​മ​ന്ദി​ർ ത​ളാ​പ്പ്, ആ​ർ​മി സ്കൂ​ൾ ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ 36 വേ​ദി​ക​ളി​ലാ​ണ് മ​ത്സ​രം. 92 സ്കൂ​ളി​ക​ളി​ൽ നി​ന്നാ​യി 3,600ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​ക്കു​ന്നു​ണ്ട്.

Tags:    
News Summary - CBSE District Arts Festival started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.