നിയന്ത്രണംവിട്ട കാർ വൈദ്യുതി തൂണിലിടിച്ചു

അ​ഞ്ച​ര​ക്ക​ണ്ടി: നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ചു. അ​ഞ്ച​ര​ക്ക​ണ്ടി - ച​ക്ക​ര​ക്ക​ല്ല് റോ​ഡി​ൽ പ​ഴ​യ ദി​നേ​ശ് ബീ​ഡി ക​മ്പ​നി​ക്ക് സ​മീ​പ​ത്താ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.

വ്യാ​ഴാ​ഴ്​​ച ഉ​ച്ച​ക്ക്​ 2.45 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ട്ട​ന്നൂ​രി​ൽ​നി​ന്ന്​ ച​ക്ക​ര​ക്ക​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ൾ അ​ധ്യാ​പി​ക​യു​ടെ കാ​റാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി തൂ​ണി​ലി​ടി​ച്ച് ത​ക​ർ​ന്ന​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി തൂ​ൺ ര​ണ്ടാ​യി മു​റി​ഞ്ഞു. കാ​റി​െൻറ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​നി​ല​യി​ലാ​ണ്. ആ​ർ​ക്കും പ​രി​ക്കി​ല്ല.

Tags:    
News Summary - car went out of control and hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.