representative image

കോ​ൺ​ഗ്ര​സ്‌ നേതാവിന്‍റെ വീടിന്​ ബോംബേറ്

ഇ​രി​ട്ടി: തി​ല്ല​ങ്കേ​രി ഡി​വി​ഷ​നി​ലെ മു​ഴ​ക്കു​ന്ന് 14ാം വാ​ർ​ഡി​ലെ ബൂ​ത്ത്‌ ഏ​ജ​ൻ​റും കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​യ കാ​യ​പ്പ​ന​ച്ചി​യി​ലെ രാ​മ​കൃ​ഷ്‌​ണ‍െൻറ വീ​ടി​നു​നേ​രെ ബോം​ബേ​റ്.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 2.45ഓ​ടെ​യാ​ണ് സം​ഭ​വം. ബോം​ബേ​റി​ൽ വീ​ടി​‍െൻറ ജ​ന​ൽ ഗ്ലാ​സു​ക​ൾ ത​ക​ർ​ന്നു. രാ​മ​കൃ​ഷ്ണ​‍െൻറ പ​രാ​തി​യി​ൽ മു​ഴ​ക്കു​ന്ന് പൊ​ലീ​സ് കേ​സെ​ടു​ത്തു.

Tags:    
News Summary - Bomb attack on Congress leader's house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.