കക്കാട് പുഴയിൽ ഒഴുക്കിൽ പെട്ട ഒമ്പതുവയസുകാരന്റെ മരണം സ്ഥിരീകരിച്ചു

കണ്ണൂർ: കക്കാട് പുഴയിൽ കാണാതായ ഒമ്പതുവയസുകാരന്റെ മരണം സ്ഥിരീകരിച്ചു. പുഴയുടെ ഒഴുക്കിൽ പെട്ട് മുഹമ്മദ് നാഷിദിനെയാണ് കാണാതായത്. ഏറെ നേരം നീണ്ട തിരച്ചിലിനൊടുവിൽ നാഷിഫിനെ ഫയർ ഫോഴ്‌സ് കണ്ടെത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 

ബി.പി. മഹ്മൂദ് ഹാജി മെമ്മോറിയൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ്. കൂട്ടുകാരനുമൊത്ത് കളിക്കുന്നതിനിടെ പുഴയിൽ വീണായിരുന്നു അപകടം. 

Tags:    
News Summary - Body of nine year old boy swept away in Kakkad river found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.