ഇ​സ്ത​ര്‍ രാ​ജ്​

ബലൂണ്‍ വില്‍പനക്കാരനെ കൊല്ലാൻ ശ്രമം; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

ക​ണ്ണൂ​ര്‍: ബ​ലൂ​ണ്‍ വി​ല്‍പ​ന​ക്കാ​ര​നാ​യ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യെ അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ൽ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ഇ​സ്ത​ര്‍ രാ​ജി​നെ​യാ​ണ് ക​ണ്ണൂ​ർ പ​ഴ​യ ബ​സ്​​സ്റ്റാ​ൻ​ഡ്​ പ​രി​സ​ര​ത്ത് ടൗ​ണ്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​യാ​യ ബ​ര്‍ദ്ദീ​ലാ​ലി​നാ​ണ് മ​ര്‍ദ​ന​മേ​റ്റ​ത്. വാ​ക്കു​​ത​ര്‍ക്ക​ത്തെ തു​ട​ര്‍ന്ന് ഇ​സ്ത​ര്‍ രാ​ജ് ഇ​ഷ്​​ടി​ക ഉ​പ​യോ​ഗി​ച്ച് ബ​ര്‍ദ്ദീ​ലാ​ലി‍െൻറ ത​ല​ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു.

ബ​ര്‍ദ്ദീ​ലാ​ലി​നെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വ​ധ​ശ്ര​മ​ത്തി​നാ​ണ് ഇ​സ്ത​ര്‍ രാ​ജി​നെ​തി​രെ കേ​സ്. ഇ​സ്ത​ര്‍ രാ​ജ് മു​മ്പും പ​ഴ​യ ബ​സ്​​സ്റ്റാ​ന്‍ഡ് പ​രി​സ​ര​ത്ത് മ​ദ്യ​പി​ച്ച് പ്ര​ശ്‌​നം ഉ​ണ്ടാ​ക്കാ​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Attempt to kill balloon seller; Tamil Nadu native arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.