ഷി​നേ​ഷ്

ജോ​ലി​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു​പോ​കാ​നി​രി​ക്കെ സൈനികന്‍ ജീവനൊടുക്കിയ നിലയില്‍


പെ​രി​ങ്ങോം: ജോ​ലി​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു​പോ​കാ​നി​രി​ക്കെ സൈ​നി​ക​ന്‍ ജീ​വ​നൊ​ടു​ക്കി. പു​ക്ക​ലി​ലെ കെ. ​ഷി​നേ​ഷ് (31) ആ​ണ് മ​രി​ച്ച​ത്. റാ​ഞ്ചി​യി​ലെ മി​ലി​ട്ട​റി ഹോ​സ്പി​റ്റ​ലി​ല്‍ ഹ​വി​ല്‍ദാ​റാ​യ ഷി​നോ​ജ് ര​ണ്ടു​മാ​സം മു​മ്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച ജോ​ലി​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചു​പോ​കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ്​ കാ​ണാ​താ​യ​ത്. രാ​ത്രി വൈ​കി​യി​ട്ടും വീ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​ത്ത​തി​നെ തു​ട​ര്‍ന്ന്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ്ര​ദേ​ശ​ത്തെ ആ​ളൊ​ഴി​ഞ്ഞ​ വീ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​രി​ങ്ങോം പൊ​ലീ​സ് തു​ട​ര്‍ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. കൃ​ഷ്ണ​െൻറ​യും കാ​ര്‍ത്യാ​യ​നി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​രി: സീ​ന.





Tags:    
News Summary - A soldier commits suicide as he returns to work

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.