‘കു​രു​വി​ക്കൊ​രു തു​ള്ളി’ ച​ല​ഞ്ചി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ടർ

ശ​ശീ​ന്ദ്രവ്യാ​സ് നി​ർ​വ​ഹി​ക്കു​ന്നു

കുരുവിക്കൊരു തുള്ളി ചലഞ്ച്

ക​ണ്ണൂ​ർ:കവിയത്രി സു​ഗ​ത​കു​മാ​രി​യു​ടെ സ്മ​ര​ണാ​ർ​ഥം പ്ര​വ​ർ​ത്തി​ക്കു​ന്ന സു​ഗ​ത​

വ​നം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്‌ സം​സ്ഥാ​ന ത​ല​ത്തി​ൽ ന​ട​ത്തു​ന്ന ‘കു​രു​വി​ക്കൊ​രു തു​ള്ളി’ ച​ല​ഞ്ചി​ന്റെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം കെ.​പി.​ആ​ർ.​ജി.​എ​സ്.​ജി.​എ​ച്ച്.​എ​സ്.​എ​സി​ൽ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ശ​ശീ​ന്ദ്രവ്യാ​സ് നി​ർ​വ​ഹി​ച്ചു.

പ്ര​ധാ​നാ​ധ്യാ​പി​ക സി.​വി. ജ്യോ​ത്സ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ജി​കു​മാ​ർ കോ​ട്ടോ​ടി, സി.​വി. ദേ​വ​ദ​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ട്ര​സ്റ്റ് സ​ഹ​കാ​രി കെ.​സി. ശ്രീ​ജി​ത്ത്‌ സ്വാ​ഗ​ത​വും കെ. ​ശ്രീ​നി​വാ​സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - A drop for a sparrow' challenge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.