അച്ചാമ്മ ആന്റണി കലക്ടറേറ്റിന് മുന്നിൽ സമരം ചെയ്യുന്നു
Posted On
date_range Updated On
date_range വഴിക്കായി കലക്ടറേറ്റിൽ 70കാരിയുടെ ഏകാംഗസമരം
കണ്ണൂർ: വീട്ടിലേക്ക് നടന്നുപോകാനുള്ള വഴിക്കായി കലക്ടറേറ്റ് പടിക്കലിൽ 70 കാരിയുടെ ഏകാംഗ സമരം. ഇരിട്ടി കിളിയന്തറ 32ാം മൈൽ സ്വദേശി അച്ചാമ്മ ആന്റണിയാണ് സമരം നടത്തുന്നത്.
വീടിനു മുന്നിലുള്ള വഴി അടച്ചതിനെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് കുത്തിയിരിപ്പ് സമരം. കുടിവെള്ളമെടുക്കുന്നത് അയൽവാസിയുടെ വീട്ടിൽനിന്നാണെന്നും അതുപോലും കോണിവെച്ച് എടുക്കേണ്ട സ്ഥിതിയാണെന്നും അച്ചാമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.