62 വാര്‍ഡുകള്‍കൂടി കണ്ടെയ്ൻമൻെറ് സോണിൽ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 62 വാര്‍ഡുകള്‍കൂടി കണ്ടെയ്ൻമൻെറ് സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് -13, 21, ആറളം -2, അഴീക്കോട് -13, ചെറുതാഴം -7, ചിറക്കല്‍ -6, ധര്‍മടം -2, എരമം കുറ്റൂര്‍ -14, എരഞ്ഞോളി -13, എരുവേശ്ശി -12, ഇരിട്ടി നഗരസഭ -1, 6, കടമ്പൂര് -10, കടന്നപ്പള്ളി പാണപ്പുഴ -1, കതിരൂര്‍ -15, കല്യാശ്ശേരി -7, കണ്ണൂര്‍ കോര്പറേഷന് -3, 36, 37, കീഴല്ലൂര്‍ -5, 7, 12, 13, 14, കൊളച്ചേരി -4, കൂടാളി -6, കൊട്ടിയൂര്‍ -8, കുറുമാത്തൂര്‍ -1, കൂത്തുപറമ്പ് നഗരസഭ -3, മാടായി -3, മലപ്പട്ടം -9, മാങ്ങാട്ടിടം -13, മട്ടന്നൂര്‍ നഗരസഭ -10, 12, 32, മയ്യില്‍ -1, 16, മൊകേരി -4, 7, മുഴക്കുന്ന് -12, നാറാത്ത് -17, പടിയൂര്‍ കല്യാട് -6, 13, പാപ്പിനിശ്ശേരി -5, 10, 19, പട്ടുവം -10, പയ്യന്നൂര്‍ നഗരസഭ -43, പേരാവൂര്‍ -14, തലശ്ശേരി നഗരസഭ -51, തളിപ്പറമ്പ് നഗരസഭ -4, 19, 32, 34, ഉദയഗിരി -14 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുതാഴം -4, കണ്ണൂര്‍ കോര്പറേഷന് -25, കോട്ടയം മലബാര്‍ -1, കുറുമാത്തൂര്‍ -2, പാനൂര്‍ നഗരസഭ -17, തലശ്ശേരി നഗരസഭ -20, വേങ്ങാട് -17 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ൻമൻെറ് സോണാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.