Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right62 വാര്‍ഡുകള്‍കൂടി...

62 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമെൻറ്​ സോണിൽ

text_fields
bookmark_border
62 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​ സോണിൽ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 62 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​ സോണുകളായി പ്രഖ്യാപിച്ചു. ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് -13, 21, ആറളം -2, അഴീക്കോട് -13, ചെറുതാഴം -7, ചിറക്കല്‍ -6, ധര്‍മടം -2, എരമം കുറ്റൂര്‍ -14, എരഞ്ഞോളി -13, എരുവേശ്ശി -12, ഇരിട്ടി നഗരസഭ -1, 6, കടമ്പൂര്‍ -10, കടന്നപ്പള്ളി പാണപ്പുഴ -1, കതിരൂര്‍ -15, കല്യാശ്ശേരി -7, കണ്ണൂര്‍ കോര്‍പറേഷന്‍ -3, 36, 37, കീഴല്ലൂര്‍ -5, 7, 12, 13, 14, കൊളച്ചേരി -4, കൂടാളി -6, കൊട്ടിയൂര്‍ -8, കുറുമാത്തൂര്‍ -1, കൂത്തുപറമ്പ് നഗരസഭ -3, മാടായി -3, മലപ്പട്ടം -9, മാങ്ങാട്ടിടം -13, മട്ടന്നൂര്‍ നഗരസഭ -10, 12, 32, മയ്യില്‍ -1, 16, മൊകേരി -4, 7, മുഴക്കുന്ന് -12, നാറാത്ത് -17, പടിയൂര്‍ കല്യാട് -6, 13, പാപ്പിനിശ്ശേരി -5, 10, 19, പട്ടുവം -10, പയ്യന്നൂര്‍ നഗരസഭ -43, പേരാവൂര്‍ -14, തലശ്ശേരി നഗരസഭ -51, തളിപ്പറമ്പ് നഗരസഭ -4, 19, 32, 34, ഉദയഗിരി -14 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. പുറമെ നിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ചെറുതാഴം -4, കണ്ണൂര്‍ കോര്‍പറേഷന്‍ -25, കോട്ടയം മലബാര്‍ -1, കുറുമാത്തൂര്‍ -2, പാനൂര്‍ നഗരസഭ -17, തലശ്ശേരി നഗരസഭ -20, വേങ്ങാട് -17 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ൻമൻെറ്​ സോണാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story