47 വാര്‍ഡുകള്‍കൂടി കണ്ടെയ്ൻമൻെറ് സോണുകൾ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്ഥിരീകരിച്ച 47 വാര്‍ഡുകള്‍കൂടി കണ്ടെയ്ൻമൻെറ് സോണുകളായി. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് -18, ആറളം -15, അഴീക്കോട് -3, 10, 16, ചപ്പാരപ്പടവ് -1, ചെറുപുഴ -13, ചിറക്കല്‍ -13, 16, ചൊക്ലി -12, ധര്‍മടം -6, എരമം കുറ്റൂര്‍ -5, 17, കതിരൂര്‍ -16, കല്യാശ്ശേരി -9, 15, കാങ്കോല്‍ ആലപ്പടമ്പ -9, കണ്ണൂര്‍ കോര്പറേഷന്- 5, 6, 48, കേളകം -10, കൊളച്ചേരി -6, 12, കൊട്ടിയൂര്‍ -1, കുന്നോത്തുപറമ്പ് -8, കുറ്റിയാട്ടൂര്‍ -7, മാലൂര്‍ -6, മാട്ടൂല്‍ -3, 6, പാനൂര്‍ നഗരസഭ -31, പയ്യന്നൂര്‍ നഗരസഭ -22, 30, 44, പെരളശ്ശേരി -15, പിണറായി -9, 17, തലശ്ശേരി നഗരസഭ -12, തളിപ്പറമ്പ് നഗരസഭ -31, കണ്ണൂര്‍ കോര്പറേഷന് -3, പാപ്പിനിശ്ശേരി -11, ന്യൂമാഹി -9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആന്തൂര്‍ നഗരസഭ -21, കോട്ടയം മലബാര്‍ -11, മുണ്ടേരി -3, മലപ്പട്ടം -6, മയ്യില്‍ -3, ശ്രീകണ്ഠപുരം നഗരസഭ -8 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്ൻമൻെറ് സോണാക്കും. നേരത്തേ കണ്ടെയ്ൻമൻെറ് സോണില്‍ ഉള്‍പ്പെട്ടിരുന്ന രാമന്തളി ആറാം വാര്‍ഡിനെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.