Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right47 വാര്‍ഡുകള്‍കൂടി...

47 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമെൻറ്​ സോണുകൾ

text_fields
bookmark_border
47 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻമൻെറ്​ സോണുകൾ കണ്ണൂർ: ജില്ലയില്‍ പുതുതായി കോവിഡ് സ്​ഥിരീകരിച്ച 47 വാര്‍ഡുകള്‍കൂടി കണ്ടെയ്​ൻ​മൻെറ്​ സോണുകളായി. സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് -18, ആറളം -15, അഴീക്കോട് -3, 10, 16, ചപ്പാരപ്പടവ് -1, ചെറുപുഴ -13, ചിറക്കല്‍ -13, 16, ചൊക്ലി -12, ധര്‍മടം -6, എരമം കുറ്റൂര്‍ -5, 17, കതിരൂര്‍ -16, കല്യാശ്ശേരി -9, 15, കാങ്കോല്‍ ആലപ്പടമ്പ -9, കണ്ണൂര്‍ കോര്‍പറേഷന്‍- 5, 6, 48, കേളകം -10, കൊളച്ചേരി -6, 12, കൊട്ടിയൂര്‍ -1, കുന്നോത്തുപറമ്പ് -8, കുറ്റിയാട്ടൂര്‍ -7, മാലൂര്‍ -6, മാട്ടൂല്‍ -3, 6, പാനൂര്‍ നഗരസഭ -31, പയ്യന്നൂര്‍ നഗരസഭ -22, 30, 44, പെരളശ്ശേരി -15, പിണറായി -9, 17, തലശ്ശേരി നഗരസഭ -12, തളിപ്പറമ്പ്​ നഗരസഭ -31, കണ്ണൂര്‍ കോര്‍പറേഷന്‍ -3, പാപ്പിനിശ്ശേരി -11, ന്യൂമാഹി -9 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. അതോടൊപ്പം, പുറമെനിന്നെത്തിയവരില്‍ രോഗബാധ കണ്ടെത്തിയ ആന്തൂര്‍ നഗരസഭ -21, കോട്ടയം മലബാര്‍ -11, മുണ്ടേരി -3, മലപ്പട്ടം -6, മയ്യില്‍ -3, ശ്രീകണ്ഠപുരം നഗരസഭ -8 എന്നീ വാര്‍ഡുകള്‍ രോഗിയുടെ വീട് കേന്ദ്രമാക്കി 100 മീറ്റര്‍ ചുറ്റളവില്‍ വരുന്ന പ്രദേശങ്ങള്‍ കണ്ടെയ്​ൻമൻെറ്​ സോണാക്കും. നേരത്തേ കണ്ടെയ്​ൻമൻെറ് സോണില്‍ ഉള്‍പ്പെട്ടിരുന്ന രാമന്തളി ആറാം വാര്‍ഡിനെ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story