കേളകം: ആറളം ഫാമിലെ 23 തൊഴിലാളികൾക്കും രണ്ട് ജീവനക്കാർക്കും സ്വയം വിരമിക്കൽ പദ്ധതി പ്രകാരം പിരിഞ്ഞുപോകാൻ ഫണ്ട് അനുവദിച്ചു. മാർച്ച് 15 മുതൽ പ്രാബല്യത്തിൽ വരത്തക്കവിധം നടപ്പാക്കുന്ന പദ്ധതിയിൽ ഗ്രാറ്റുവിറ്റി, എക്സ്ഗ്രേഷ്യ, ടെർമിനൽ ലീവ് സറണ്ടർ ഇനത്തിലായി 4.14 കോടി രൂപയാണ് അനുവദിച്ചത്. ശാരീരിക ബുദ്ധിമുട്ടുകളും ആരോഗ്യ പ്രശ്നവുമുള്ളവരാണ് സ്വയം വിരമിക്കൽ പദ്ധതിയിൽ അപേക്ഷ സമർപ്പിച്ചത്. സർക്കാർ പ്രഖ്യാപിച്ച ഈ പദ്ധതി പിരിഞ്ഞുപോകുന്നവർക്കും ഫാമിനും വലിയൊരാശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.