പാർട്ടി കോൺഗ്രസിന് 23 പടവുകളുള്ള ശിൽപം

പയ്യന്നൂർ: 23ാം പാർട്ടി കോൺഗ്രസ് പ്രചാരണത്തിന് 23 പടവുകളുള്ള ശിൽപം. കരിവെള്ളൂർ കൊഴുമ്മൽ സൗത്തിലാണ് കടന്നുവന്ന ചരിത്രത്തിന്റെ പടവുകൾ അടയാളപ്പെടുത്തിയ ശിൽപം നിർമിച്ചത്. കെ.പി. സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചാക്ക്, കവുങ്ങ്, മരപ്പലക ഇവ കൊണ്ടാണിത് നിർമിച്ചത്. നിർമിതികേന്ദ്രം എൻജിനീയർ കെ. രാമചന്ദ്രന്റെ നേതൃത്വത്തിലാണ് നിർമിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.