ലക്ഷ്യം 2022 പഠന ക്യാമ്പ്

ഇരിക്കൂർ: കെ.എസ്.യു ഇരിക്കൂർ മണ്ഡലം കമ്മിറ്റി ലക്ഷ്യം 2022 പഠനക്യാമ്പ് സുൽത്താൻ ബത്തേരി പാർക്കിൽ റിസോർട്ടിൽ നടത്തി. ഷംസാദ് മരക്കാർ പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി.വി. ഫൈസൽ,​ അമൽ ജോയ്, കെ.ആർ. അബ്ദുൽ ഖാദർ, കോമള നാരായണൻ, ഷഫീന എന്നിവർ സംസാരിച്ചു. ചിത്രം : കെ.എസ്.യു ഇരിക്കൂർ മണ്ഡലം കമ്മിറ്റി സുൽത്താൻ ബത്തേരിയിൽ നടത്തിയ ലക്ഷ്യം 2022 പഠനക്യാമ്പ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.