കണ്ണൂർ ജില്ലയിൽ 179 പേർക്കുകൂടി കോവിഡ്

കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്ച 179 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 562 പേർ നെഗറ്റിവായി. തിങ്കളാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 1,897. ഇതേവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,46,294.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.