റേഷൻ കാർഡിൽ ആധാർ നമ്പർ സീഡ് ചെയ്യണം

തലശ്ശേരി: താലൂക്ക് സപ്ലൈ ഓഫിസിന് കീഴിലുള്ള റേഷൻ കാർഡുകളിൽ ഇതുവരെയും ആധാർ നമ്പർ സീഡ് ചെയ്യാത്ത അംഗങ്ങൾ 14നകം ആധാർ നമ്പർ റേഷൻ കാർഡിൽ ചേർക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.