ഖുതുബി ആണ്ടുദിനം ഇന്ന്

ചൊക്ലി: ആത്മീയ നേതാവും പണ്ഡിതനുമായ മുഹമ്മദ് ബിൻ അഹമ്മദ് ഖുതുബിയുടെ ആണ്ടുദിനം ചൊവ്വാഴ്ച രാവിലെ 11 മുതൽ ചൊക്ലി മഖാം പരിസരത്ത് നടക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം ടി.എസ്. ഇബ്രാഹിംകുട്ടി മുസ്‍ലിയാർ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.