ജലനടത്തവും ജലസഭയും

ഇരിക്കൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ഇരിക്കൂർ പഞ്ചായത്തിലെ കുളിഞ്ഞതോട് മുതൽ നിലാമുറ്റം പുഴവരെ സംഘടിപ്പിച്ചു. ഈ പരിസരങ്ങളിലുള്ള മാലിന്യങ്ങൾ കണ്ടെത്തുകയും മാലിന്യം ഗ്രീൻ കേരളക്ക് കൈമാറാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ എൻ.കെ.കെ. മുഫീദ, എൻ.കെ. സുലൈഖ, ബി.പി. നലീഫ, ശബ്നം, സി. രാജീവൻ, കെ. കവിത, എം.വി. മിഥുൻ, സി.ഡി.എസ് ചെയർപേഴ്സൻ ടി.പി. ജുനൈദ എന്നിവർ ജലനടത്തത്തിൽ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി എൻ.യു. ഇബ്രാഹീം സ്വാഗതവും വി.ഇ.ഒ കെ.വി. ജലാലുദ്ദീൻ നന്ദിയും പറഞ്ഞു. ചിത്രം : ഇരിക്കൂർ പഞ്ചായത്തിൽ സംഘടിപ്പിച്ച

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.