നേത്ര പരിശോധന ക്യാമ്പ്

ഇരിട്ടി: ഉളിയിൽ ക്രസൻറ് കൾചറൽ ട്രസ്റ്റിന്റെയും ചാവശ്ശേരി ലയൺസ് ക്ലബ്, തലശ്ശേരി കോംട്രസ്റ്റ് ആശുപത്രി എന്നിവയുടെയും ആഭിമുഖ്യത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര ശസ്ത്രക്രിയ നിർണയവും നടത്തി. നഗരസഭാധ്യക്ഷ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എം.കെ. അഹമ്മദ് അധ്യക്ഷത വഹിച്ചു. കൗൺസിലർ കോമ്പിൽ അബ്ദുൽ ഖാദർ, ടി.കെ. ഷരീഫ, എം.പി. അബ്ദുറഹ്മാൻ, ജനാർദനൻ കെ. നമ്പ്യാർ, സി. രവീന്ദ്രൻ, കെ.ടി. രവീന്ദ്രനാഥ്‌, കെ.പി. ഹംസ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.