തലശ്ശേരി: സ്ത്രീസമത്വം നിലവിൽവന്നിട്ടും സ്ത്രീകൾ സ്ത്രീധനത്തിന്റെ പേരിൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവരുന്നത് സാമൂഹിക ദുരവസ്ഥയാണെന്ന് തലശ്ശേരി നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി. സ്ത്രീധന ആർഭാട വിവാഹങ്ങൾക്കെതിരെ ജില്ല എം.എസ്.എസ് സംഘടിപ്പിച്ച മേയ് മാസ കാമ്പയിന്റെ ഭാഗമായുള്ള യുവജനകൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. പ്രഫ. എ.പി. സുബൈർ അധ്യക്ഷത വഹിച്ചു. ടി.വി. സച്ചിൻ, നൂറ നാസർ, മിസ്ഹബ്, നൗഫൽ മാസ്റ്റർ എന്നിവർ സംസാരിച്ചു. ബി.ടി. കുഞ്ഞു സ്വാഗതവും പി.എം. അബ്ദുൽ ബഷീർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.