ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ: പി.ഒ.ജി മെമ്മോറിയൽ കോസ്മോപൊളിറ്റൻ ക്ലബിൽ പ്രഫ. എം.വി. ഭരതൻ മെമ്മോറിയൽ ഹാൾ ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും നടന്നു. വി.പി. ചന്ദ്രന്റെ അധ്യക്ഷതയിൽ ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും ടി.ഐ. മധുസൂദനൻ എം.എൽ.എ നിർവഹിച്ചു. കണ്ണൂർ സ്പിരിറ്റഡ് യൂത്ത് ക്ലബ് പ്രസിഡൻറ് വി.എം.ബി. പൊതുവാൾ അനുസ്മരണ ഭാഷണം നടത്തി. നഗരസഭ കൗൺസിലർ മണിയറ ചന്ദ്രൻ, വി.എം. ദാമോദരൻ, പ്രഫ. കെ.വി. ദേവസ്യ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.